യൂസേഴ്സ് ഫീ എടുത്തുകളയാന്‍ ആവശ്യപ്പെടും
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നിര്‍മാണം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ യൂസേഴ്സ് ഫീ എടുത്തുകളയാന്‍ കേന്ദ്രവ്യോമയാന വകുപ്പിനോട് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെടും.
എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ ദക്ഷിണ ജനറല്‍ മാനേജര്‍ ജി.വി.സുബ്രഹ്മണ്യമാണ് ഇക്കാര്യം അറിയിച്ചത്. റണ്‍വേയുടെ പണി പൂര്‍ത്തിയായ നിലക്ക് യൂസേഴ്സ് ഫീ എടുത്തുകളയുന്നതിനോട് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വിയോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
റണ്‍വേ നിര്‍മാണം പൂര്‍ത്തിയായതോടെ അന്താരാഷ്ട്രവിമാനത്താവളമായി അംഗീകരിക്കാവുന്ന സാഹചര്യമൊരുങ്ങിയിട്ടുണ്ട്. നെറ്റ്് ലാന്റിംഗ് സംവിധാനവും ഒരുങ്ങിയിട്ടുണ്ട്. എല്ലാ ഘടകങ്ങളും പരിശോധിച്ച് കേന്ദ്രസര്‍ക്കാരാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തേണ്ടത്.
കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധനയുണ്ട്. ദക്ഷിണമേഖലയിലെ 18 വിമാനത്താവളങ്ങളില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന മൂന്നെണ്ണത്തില്‍ ഒന്ന് കരിപ്പൂര്‍ വിമാനത്താവളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications