Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രികാ സമര്‍പ്പണം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഏപ്രില്‍ 16 തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.

കേരളത്തിന് പുറമെ മെയ് 10ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും നാമനിര്‍ദേശപത്രികാ സമര്‍പ്പണം തിങ്കളാഴ്ച തുടങ്ങുകയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനവും തിങ്കളാഴ്ചയുണ്ടാവും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഏപ്രില്‍ 23 ആണ്. ഏപ്രില്‍ 26 പത്രിക പിന്‍ലിക്കാനുള്ളഅവസാനതീയതി.

മെയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 13ന് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+