കേരള എക്സ്പ്രസ് വര്‍ക്കലയില്‍ നിര്‍ത്തും
തിരുവനന്തപുരം: തിരുവനന്തപുരം-ദില്ലി കേരള എക്സ്പ്രസ് ഏപ്രില്‍ 15 മുതല്‍ വര്‍ക്കലയില്‍ നിര്‍ത്തും. ഏറെക്കാലമായി വര്‍ക്കല നിവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാവുന്നത്.
തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന വണ്ടി 11.45നാണ് വര്‍ക്കലയിലെത്തുക. ആദ്യദിവസമായ ഏപ്രില്‍ 15ന് വര്‍ക്കലയില്‍ സ്വീകരണം ഒരുക്കി.












Click it and Unblock the Notifications