Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് പിരിഞ്ഞു

ദില്ലി: അന്തരിച്ച മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാജ്യസഭയും ലോക്സഭയും നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു.

ഏപ്രില്‍ 16 തിങ്കളാഴ്ച ലോക്സഭ സമ്മേളിച്ചയുടന്‍ ദേവിലാലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയുകയാണെന്ന് സ്പീക്കര്‍ ജി. എം. സി. ബാലയോഗി അറിയിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയും രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടിയും ദേവിലാല്‍ നടത്തിയ പോരാട്ടങ്ങളെ ബാലയോഗി അനുസ്മരിച്ചു.

കഴിവുറ്റ ഭരണാധിപനും കര്‍ഷകരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നേതാവുമായിരുന്നു ദേവിലാലെന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ കൃഷ്ണകാന്ത് പറഞ്ഞു. ഇരു സഭകളിലെയും അംഗങ്ങള്‍ ദേവിലാലിനോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+