സുലൈമാന്‍ റാവുത്തര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു
ഇടുക്കി: ഉടുമ്പന്‍ചോലയ്ക്കടുത്തു വെച്ചുണ്ടായ വാഹനാപകടത്തില്‍ ഇടുക്കി എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ക്ക് സാരമായി പരിക്കേറ്റു.
റാവുത്തറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications