ചെറിയാന് നീക്കങ്ങള്‍ ആരംഭിച്ചു
കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്ന ചെറിയാന് ഫിലിപ്പ് തിരഞ്ഞെടുപ്പ് വിജയമുറപ്പിക്കാനായി നീക്കങ്ങള്‍ ആരംഭിച്ചു. വിഷുദിനമായ ഏപ്രില്‍ 14ന് അദ്ദേഹം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കരുമായി കൂടിക്കാഴ്ച നടത്തി.
വിഷുദിനത്തില്‍ തന്നെ പ്രശസ്ത സാഹിത്യകാരന് പൊന്‍കുന്നം വര്‍ക്കിയെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
അതേ സമയം ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കാനുള്ള ചെറിയാന് ഫിലിപ്പിന്റെ തീരുമാനത്തിനെതിരെ യുഡിഎഫ് നേതാക്കളില്‍ നിന്നും ശ(ഡ)ിയായ വിമര്‍ശനമുയര്‍ന്നു.
തന്റ രാഷ്ട്രീയഗുരുക്കളായ എ.കെ.ആന്റണിയെയും ഉമ്മന്‍ചാണ്ടിയെയും ചെറിയാന് ഒറ്റുകൊടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് പറഞ്ഞു. കേവലം ഒരു അസംബ്ലി സീറ്റിനു വേണ്ടി തന്റെ ആദര്‍ശങ്ങള്‍ അദ്ദേഹം അടിയറവ് വെച്ചിരിക്കുകയാണ്. വെറുമൊരു പ്രസ്താവനാ രാഷ്ട്രീയക്കാരനായ ചെറിയാനെ പുതുപ്പള്ളിയിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ജോസഫ് പറഞ്ഞു.
പുതുപ്പള്ളിയില്‍ ചെറിയാനെ പിന്തുണക്കാന്‍ തീരുമാനിച്ചതിലൂടെ സിപിഎം തങ്ങളുടെ രാഷ്ട്രീയപാപ്പരത്തമാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് പിഡിപി കോട്ടയം ജില്ലാ സെക്രട്ടറി എം.എസ്.നൗഷാദ് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications