ചങ്ങനാശ്ശേരി ഹര്‍ത്താല്‍ പൂര്‍ണ്ണം
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.
അംബേദ്കര്‍ സ്മൃതി മണ്ഡപം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഏപ്രില്‍ 16 തിങ്കളാഴ്ച ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കടകള്‍ക്കും ബസുകള്‍ക്കും നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ചങ്ങനാശ്ശേരി ടൗണില്‍ ചില സ്വകാര്യ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി. യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications