മദ്യകേസ്: വിചാരണ ഏപ്രില്‍ 26ലേക്ക് മാറ്റി
കൊല്ലം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിന്റെ വിചാരണ ഏപ്രില്‍ 25ലേക്ക് മാറ്റിവെച്ചു. കൊല്ലം സെഷന്‍സ് കോടതി ജഡ്ജി എം.ഡെനിസണ്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിലെ എല്ലാ പ്രതികളെയും ഏപ്രില്‍ 16 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. കോടതിക്കു പുറത്ത് കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നു.
മാര്‍ച്ച് 26ന് പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പ്രതികളില്‍ ചിലര്‍ അക്രമമഴിച്ചുവിട്ടിരുന്നു.












Click it and Unblock the Notifications