Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യദിവസം 25 പത്രികകള്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിവസമായ ഏപ്രില്‍ 16 തിങ്കളാഴ്ച 25 പത്രികകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ചു.

യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍, ശോഭനാ ജോര്‍ജ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചവരില്‍ പെടുന്നു.

ശങ്കരനാരായണന്‍ പാലക്കാട് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. സിറ്റിംഗ് എംഎല്‍എമായ ശോഭനാ ജോര്‍ജ് ചെങ്ങന്നൂരും കടകംപള്ളി സുരേന്ദ്രന്‍ ആറ്റിങ്ങലുമാണ് പത്രിക നല്‍കിയത്.

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചത്-എട്ട്. എറണാകുളം ജില്ലയിുലം പാലക്കാട് ജില്ലയിലും നാല് വീതം പത്രികകള്‍ തിങ്കളാഴ്ച സമര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+