വിപണിയില്‍ ഉണര്‍വ്
മുംബൈ: ഏപ്രില്‍ 17 ചൊവാഴ്ച ഓഹരിവിപണിയില്‍ ഉണര്‍വ് രേഖപ്പെടുത്തി. വിവരസാങ്കേതിക ഓഹരികളും പരമ്പരാഗത ഓഹരികളും നില മെച്ചപ്പെടുത്തി. എങ്കിലും രാവിലെയുണ്ടായിരുന്ന മുന്നേറ്റം തുടരാന്‍ വിവരസാങ്കേതിക ഓഹരികള്‍ക്കായില്ല.
മുംബൈ സൂചിക 60 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 22 പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില-3312.29
തുടങ്ങിയത് -33251.62
ഉയര്‍ച്ച -60.67
എന്‍ എസ് ഇ
ഒടുവിലത്തെ നില-1067.00
തുടങ്ങിയത്-1044.60
താഴ്ച - 22.40
വില കൂടിയ ഓഹരികള്‍
വിപ്രോ, സില്‍വര്‍ലൈന്‍, ഗ്ലോബല്‍ ടെലി, ഡിജിറ്റല്‍, ഡി എസ് ക്യു ബയോ, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, അശോക് ലെയ്ലാണ്ട്, സ്റ്റെര്‍ലൈറ്റ് ഒപ്ടിക്കല്‍, എന്‍ ഐ ഐ ടി, എച്ച് സി എല്‍ ഇന്‍ഫോ, എച്ച് സി എല്‍ ടെക്, ഐ സി ഐ സി ഐ ബാങ്ക്, ഗുജറാത്ത് അംബുജ, ടെല്‍കോ, വി എസ് എന്‍ എല്‍, ബി പി സി എല്‍, സോണാറ്റ സോഫ്റ്റ്വെയര്‍, എസ് എസ് ഐ, പെന്റാമീഡിയ, എസ് ബി ഐ, സിപ്ല, റാന്‍ബാക്സി, ടിസ്കോ, എ സി സി , എച്ച് പി സി എല്‍ .
വില കുറഞ്ഞ ഓഹരികള്‍
ഗോദ്റെജ് സോപ്സ്, ജി വി ഫിലിംസ്, മൊബൈല്‍ ടെലി, ഡെനിം എന്റര്‍പ്രൈസസ്, വിഷന്‍ടെക്, ജിന്‍ഡാല്‍ ഓണ്‍ലൈന്‍, ബാലാജി ടെലി.












Click it and Unblock the Notifications