ബീഹാറില്‍ ആറു പേര്‍ കൊല്ലപ്പെട്ടു
പാറ്റ്ന: ബീഹാറില്‍ പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പിനെ തുടര്‍ന്ന് ഏപ്രില്‍ 16 തിങ്കളാഴ്ച രാത്രിയുണ്ടായ അക്രമസംഭവങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ചയാണ് ബീഹാറില്‍ പഞ്ചായത്തിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പാറ്റ്ന ജില്ലയിലാണ് തിങ്കളാഴ്ച അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. വ്യത്യസ്തസംഭവങ്ങളിലായാണ് ആറു പേര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications