തെഹല്‍ക: പാര്‍ലമെന്റില്‍ ബഹളം
ദില്ലി: തെഹല്‍ക പുറത്തു കൊണ്ടുവന്ന കോഴവിവാദത്തെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലോക്സഭ ഉച്ച വരെ നിര്‍ത്തിവച്ചു.
ഏപ്രില്‍ 17 ചൊവാഴ്ച സഭ സമ്മേളിച്ചയുടന്‍ തന്നെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. എന്നാല്‍ സഭയില്‍ ചര്‍ച്ചയ്ക്ക്് ശേഷം മാത്രമേ പ്രശ്നത്തില്‍ മേല്‍ എന്തെങ്കിലും നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയുള്ളു എന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രമോദ് മഹാജന് അറിയിച്ചു.
തുടര്‍ന്ന് പ്രശ്നത്തില്‍ മേല്‍ അടിയന്തിര പ്രമേയം ആവശ്യപ്പെട്ടിരുന്ന ആര്‍ജെഡി അംഗം രഘുവംശപ്രസാദ് യാദവിനെയും സമാജ്വാദിപാര്ട്ടിയിലെ അഖിലേഷ് പ്രതാപ് സിംഗിനെയും സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ നടപടിയെടുത്ത ശേഷം മാത്രം ചര്‍ച്ച മതിയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് പാര്‍ട്ടി നേതാവ് മാധവറാവു സിന്ധ്യ പറഞ്ഞു. ഇതിനെ എതിര്‍ത്ത ബിജെപി അംഗങ്ങളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ വാക്കേറ്റം നടത്തുകയായിരുന്നു. ബഹളം നിയന്ത്രണാതീതമായപ്പോള്‍ സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications