ജി എസ് എല്‍ വി വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനം ജി എസ് എല്‍ വി വിജയകരമായി വിക്ഷേപിച്ചു. ഏപ്രില്‍ 18 ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3. 43 നായിരുന്നു വിക്ഷേപണം.
മാര്‍ച്ച് 28 ന് ജി എസ് എല്‍ വി യുടെ ആദ്യവിക്ഷേപണ ശ്രമം പരാജയപ്പെട്ടിരുന്നു. അന്ന് വിക്ഷേപണം നടക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ സ്ട്രാപ്പ് ഓണ്‍ മോട്ടോറിന് തകറാരുണ്ടായതിനെത്തുടര്‍ന്ന് വിക്ഷേപണം മാറ്റി വയ്ക്കുകയായിരുന്നു.












Click it and Unblock the Notifications