30 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
തിരുവനന്തപുരം: സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 30 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
സ്ഥലം മാറ്റിയവരില്‍ ഒരു എസ്പിയും ഡിവൈഎസ്പിയും ഉള്‍പ്പെടുന്നു. ഏപ്രില്‍ 18 ബുധനാഴ്ച 11 മണിക്കകം സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.












Click it and Unblock the Notifications