കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ ഉണര്‍വ്

  • By Staff
Google Oneindia Malayalam News

മുംബൈ: ഏപ്രില്‍ 19 വ്യാഴാഴ്ച ഓഹരിവിപണിയില്‍ ഉണര്‍വ് രേഖപ്പെടുത്തി. വിവരസാങ്കേതിക രംഗത്തെ ഓഹരികളും പരമ്പരാഗത ഓഹരികളും നേട്ടമുണ്ടാക്കി. മുംബൈ സൂചിക 135 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 41 പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.

മുംബൈ സൂചിക

ഒടുവിലത്തെ നില-3574.08
തുടങ്ങിയത് -3438.75
ഉയര്‍ച്ച -135.33

എന്‍ എസ് ഇ

ഒടുവിലത്തെ നില-1144.45
തുടങ്ങിയത്-1103.40
താഴ്ച - 41.05

വില കൂടിയ ഓഹരികള്‍

ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്, എസ് എസ് ഐ, ഗ്ലോബല്‍ ടെലി, ഡിജിറ്റല്‍ എക്യുപ്മെന്റ്സ്, പെന്റാമീഡിയ, ഗ്രാസിം, എസ് ബി ഐ, ടിസ്കോ, റാന്‍ബാക്സി, ബി എച്ച് ഇ എല്‍, റിസയന്‍സ് ക്യാപിറ്റല്‍, നെസ്ലേ

വില കുറഞ്ഞ ഓഹരികള്‍

എന്‍ ഐ ഐ ടി, ബി പി സി എല്‍, എച്ച് സി എല്‍ ഇന്‍ഫോ, ഇന്ത്യാ സിമന്റ്സ്, സൊണാറ്റാ സോഫ്റ്റ്, മാസ്ടെക് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X