106 വിദേശമദ്യക്കടകള്‍ കൂടി തുടങ്ങി
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് 106വിദേശമദ്യക്കടകള്‍ കൂടി തുടങ്ങി. മദ്യക്കടകള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മാത്രം പരിധിയില്‍ കൊണ്ടുവരുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണിത്.
നേരത്തെ 14 ജില്ലകളിലായുള്ള 14 കടകളടക്കം ഇപ്പോള്‍ 120 കടകളാണുള്ളത്. 180 ഷാപ്പുകളാണ് ഈ വര്‍ഷം ബിവറേജസ് കോര്‍പ്പറേഷന് അനുവദിച്ചിരിക്കുന്നത്. 74 എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ തുടങ്ങും.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടേഷനിലെടുത്താണ് ഷാപ്പുകളില്‍ നിയമിക്കുന്നത്.












Click it and Unblock the Notifications