സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ബന്തടുക്ക: കാസര്‍ഗോഡ് ജില്ലയിലെ ബന്തടുക്കയില്‍ സിപിഎം പ്രവര്‍ത്തകനെ ഒരു സംഘം അക്രമികള്‍ കുത്തിക്കൊന്നു.
ഏപ്രില്‍ 19 വ്യാഴാഴ്ച രാവിലെയാണ് ചാമക്കൊച്ചിയില്‍ വീരേന്ദ്രന്‍ (23) കുത്തേറ്റു മരിച്ചത്. കടയില്‍ നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന ഇയാളെ നടുറോഡില്‍ വച്ചു കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോണ്‍ഗ്രസുകാരാണ് വീരേന്ദ്രനെ കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു.












Click it and Unblock the Notifications