പിള്ളയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ബസ്
കൊല്ലം: മുന്‍ ഗതാഗതമന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ തിരഞ്ഞെടുപ്പ് ചിഹ്നം മാറി. ബസ് ചിഹ്നത്തിലാണ് ഇത്തവണ പിള്ള കൊട്ടാരക്കരയില്‍ മത്സരിക്കുന്നത്.
നേരത്തെ തെങ്ങ് ചിഹ്നത്തിലാണ് പിള്ള മത്സരിച്ചിരുന്നത്. ഇത്തവണ മണ്ഡലത്തില്‍ നേരത്തെ പതിച്ച പോസ്ററുകളിലൊന്നും ചിഹ്നം കൊടുത്തിരുന്നില്ല.
1967 മുതല്‍ പിള്ള തുടര്‍ച്ചയായി മത്സരിക്കുന്നത് നിന്നാണ്.












Click it and Unblock the Notifications