വിപണിയില്‍ സമ്മിശ്ര പ്രതികരണം
മുംബൈ: ഏപ്രില്‍ 20 വെള്ളിയാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്രപ്രതികരണമായിരുന്നു. ചില ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ മറ്റു ചില ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. മുംബൈ സൂചിക ഒമ്പത് പോയിന്റ് ഉയര്‍ന്നു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക അര പോയിന്റ് താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില-3583.04
തുടങ്ങിയത് -3574.08
ഉയര്‍ച്ച -8.96
എന്‍ എസ് ഇ
ഒടുവിലത്തെ നില-1144.00
തുടങ്ങിയത്-1144.45
താഴ്ച - 0.45
വില കൂടിയ ഓഹരികള്‍
എം ടി എന്‍ എല്‍, ഹിന്ദുസ്ഥന്‍ ലീവര്‍, ഹിന്‍ഡാല്‍കോ, ബി പി സി ല്‍, ഡോ. റെഡ്ഡീസ ലാബ, നെസ്ലേ, ഹിമാചല്‍, സ്റ്റെര്‍ലൈറ്റ് ഒപ്ടിക്കല്‍, ഗ്ലോബല്‍ ടെലി, എസ് എസ് ഐ, വിപ്രോ, സിപ്ല.
വില കുറഞ്ഞ ഓഹരികള്‍
എന്‍ ഐ ഐ ടി, റിലയന്‍സ്, ബി എച്ച് ഇ എല്‍, എ സി സി , എസ് ബി ഐ, ടെല്‍കോ, സൊണാറ്റ സോഫ്റ്റ് ..












Click it and Unblock the Notifications