അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്
ഗുവാഹട്ടി: ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഏപ്രില്‍ 19വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ വീണ്ടും വെടിവയ്പ്പുണ്ടായി.
അസമിന്റെ അതിര്‍ത്തിയില്‍ ബംഗ്ലാദേശ് റൈഫിള്‍സും അതിര്‍ത്തി സംരക്ഷണ സേനയും തമ്മില്‍ അര്‍ദ്ധരാത്രിക്ക് ശേഷവും നേരിയ തോതില്‍ വെടിവയ്പ്പ് നടന്നുവെന്ന് അസമിലെ ധുബ്രി ജില്ലാ പൊലീസ് മേധാവി എ. ജെ. ബറുവ ഏപ്രില്‍ 20 വെള്ളിയാഴ്ച അറിയിച്ചു.
പിന്‍വാങ്ങലിനിടയില്‍ പരിഭ്രാന്തരായ സൈന്യം പരസ്പരം വെടിവച്ചതായിരിക്കാമെന്ന് അതിര്‍ത്തി സംരക്ഷണ സേനാ അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ അതിര്‍ത്തി മേഖല ശാന്തമാണെങ്കിലും ജനങ്ങള്‍ ഭയചകിതരാണ്.
വ്യാഴാഴ്ച ഇരു രാജ്യങ്ങളുടേയും ഉന്നത സേനാ അധികൃതര്‍ നടത്തിയ ഫ്ലാഗ് മീറ്റിംഗില്‍ ബംഗ്ലാദേശ് സേന പിന്മാറുമെന്ന് തീരുമാനിച്ചിരുന്നു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അഞ്ച് ബിഎസ്എഫ് ഗാര്‍ഡുകളുടെ മൃതദേഹം ഏപ്രില്‍ 20 വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് കരുതപ്പെടുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications