കൊച്ചിയില്‍ ബസ്സ്റ്റോപ്പുകള്‍ക്ക് മാറ്റം
കൊച്ചി: കൊച്ചി നഗരത്തില്‍ ബസ്സ്റ്റോപ്പുകള്‍ക്ക് മാറ്റം. ആലുവ, ഏലൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന സിറ്റി സര്‍വീസ് ബസുകളും കലൂരില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നവയും മാത്രമേ ഇനി മുതല്‍ കച്ചേരിപ്പടിയില്‍ നിര്‍ത്തൂ.
കാക്കനാട്, പുക്കാട്ടുപടി, ചേരാനെല്ലൂര്‍, എളമക്കര, പോണേക്കര, വൈറ്റില റൂട്ടിലോടുന്നവ നോര്‍ത്തില്‍ നിര്‍ത്തും. കൂടാതെ ദീര്‍ഘദൂര ബസുകള്‍ക്ക് മാധവ ഫാര്‍മസിക്കും കലൂരിനുമിടയില്‍ സ്റ്റോപ്പ് ഉണ്ടാവില്ല.
താത്കാലികാടിസ്ഥാനത്തിലാണ് ബസ്സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പരീക്ഷണമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications