Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് പ്രകടനപത്രിക ഏപ്രില്‍ 26ന്

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രകടനപത്രിക ഏപ്രില്‍ 26 വ്യാഴാഴ്ച പുറത്തിറക്കുമെന്ന് പ്രകടനപത്രിക കമ്മിറ്റി കണ്‍വീനര്‍ എം. എം. ഹസന്‍.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മൂലമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രകടനപത്രിക പ്രസിദ്ധീകരണവും ഇത്രയും വൈകിയത്. പ്രകടനപത്രിക വളരെ നേരത്തെ പുറത്തിറക്കിയ ഇടതുമുന്നണി പ്രചരണത്തിലും യുഡിഎഫിനെക്കാള്‍ ബഹുദൂരം മുന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+