ബദരീ-കേദാര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങുന്നു
ഡെറാഡൂണ്‍: ഉത്തരാഞ്ചലിലെ ബദരീനാഥിലേക്കും കേദാര്‍നാഥിലേക്കും തീര്‍ത്ഥാടനത്തിന് നേരമായി. ഏപ്രില്‍ 28 ശനിയാഴ്ച കേദാര്‍നാഥും ഏപ്രില്‍ 30 തിങ്കളാഴ്ച ബദരീനാഥും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കും.
ജോഷിമഠില്‍ നിന്നും വിഗ്രഹങ്ങള്‍ ബദരീനാഥിലേക്കു കൊണ്ടുപോകാന്‍ ഒരു സംഘം ഇവിടെ എത്തിക്കഴിഞ്ഞതായി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്രസമിതി പ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബദരീനാഥിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാന ദശയിലാണ്. മണ്ണിടിച്ചില്‍ മൂലം ഉണ്ടായ റോഡിലെ പ്രധാനതടസ്സങ്ങളെല്ലാം നീക്കം ചെയ്തുകഴിഞ്ഞു.
ഗംഗോത്രിയിലേക്കും യമുനോത്രിയിലേക്കുമുള്ള യാത്രാക്കാലം മെയില്‍ ആരംഭിക്കും. കൈലാസ്-മാനസസരോവര്‍ യാത്ര ജൂണ്‍ ഒന്നിനാണ് തുടങ്ങുക.
More From
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications