Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്എസ് നിലപാടില്‍ മാറ്റമില്ല

ചങ്ങനാശ്ശേരി: ഇരുമുന്നണികളോടും സമദൂരം പാലിക്കുകയെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് എന്‍എസ്എസ് തീരുമാനിച്ചു.

ഏപ്രില്‍ 22 ഞായറാഴ്ച ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍ എന്‍എസ്എസിന്റെ നയങ്ങളോട് അനുഭാവമുള്ള സ്ഥാനാര്‍ത്ഥികളെ കക്ഷിഭേദമന്യെ പിന്തുണയ്ക്കുമെന്ന് എന്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു.

ഈ നിലപാടനുസരിച്ച് സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ട് ചെയ്യാന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. എന്നാല്‍ പിന്തുണയ്ക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ എന്‍എസ്എസ് നേതൃത്വം തയാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+