രാജന്റെ പ്രതിമ തിരികെ നല്കി
പേരാമ്പ്ര: അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ട നക്സലൈറ്റ് പ്രവര്ത്തകന് രാജന്റെ പ്രതിമ 12 വര്‍ഷത്തിനു ശേഷം സിപിഐ (എംഎല്) റെഡ്ഫ്ലാഗിന് പൊലീസ് തിരികെ നല്കി.
പ്രതിമ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. ടി. കുഞ്ഞിക്കണ്ണന് കോഴിക്കോട്ട് സത്യാഗ്രഹം നടത്തിവരികയായിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രതിമ തിരികെ നല്കാന് തീരുമാനമായത്. ഏപ്രില്‍ 21 ശനിയാഴ്ച പേരാമ്പ്ര സിഐ എം. വേലായുധന് കുഞ്ഞിക്കണ്ണന് പ്രതിമ കൈമാറി.
1989ല്‍ രാജന് കൊല്ലപ്പെട്ടു എന്ന് സംശയിക്കപ്പെടുന്ന കക്കയം പൊലീസ് ക്യാമ്പിന് സമീപം പ്രതിമ സ്ഥാപിക്കാനുള്ള സിപിഐ (എംഎല്) റെഡ് ഫ്ലാഗിന്റെ ശ്രമം പൊലീസ് തടയുകയും പ്രതിമ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഏപ്രില്‍ 30 തിങ്കളാഴ്ച കക്കയത്ത് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പ്രതിമ സ്ഥാപിക്കുമെന്ന് കുഞ്ഞിക്കണ്ണന് അറിയിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications