Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ സമ്മിശ്ര പ്രതികരണം

മുംബൈ: ഏപ്രില്‍ 23 തിങ്കളാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു.ദിവസത്തിന്റെ തുടക്കത്തില്‍ വിവരസാങ്കേതിക ഓഹരികള്‍ പിടിച്ചു നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് വില്‍പന സമ്മര്‍ദ്ദത്തിലായതിനാല്‍ വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടായില്ല.

മുംബൈ സൂചിക നാലു പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ആറു പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.

മുംബൈ സൂചിക

ഒടുവിലത്തെ നില3587.01
തുടങ്ങിയത് 3583.04
ഉയര്‍ച്ച3.87

എന്‍ എസ് ഇ

ഒടുവിലത്തെ നില1149.75
തുടങ്ങിയത്1144.00
ഉയര്‍ച്ച 5.75

വില കൂടിയ ഓഹരികള്‍

അശോക്ലെയ്ലാണ്ട്, ബി എച്ച് ഇ എല്‍, ഗുജറാത്ത് അംബുജ, ടെല്‍കോ, ഗ്ലോബല്‍ ടെലി, ഹിമാചല്‍, പെന്റാമീഡിയ, എം ടി എന്‍ എല്‍, ബോംബെ ഡൈയിംങ്

വില കുറഞ്ഞ ഓഹരികള്‍

റാന്‍ബാക്സി, സിപ്ല, ഹിന്ദുസ്ഥന്‍ ലീവര്‍, റിലയന്‍സ്, കൊഡാക് ഇന്ത്യ, ഗോജ്റെജ് സോപ്സ്, മൊബൈല്‍ ടെലി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+