കൊല്ലത്ത് ആകാശത്തേക്ക് വെടിവയ്പ്
കൊല്ലം: കൊല്ലം കടപ്പുറത്ത് ഏറ്റുമുട്ടിയ ഇരുവിഭാഗം ജനങ്ങളെ പിരിച്ചുവിടാന്‍ ഏപ്രില്‍ 22 ഞായറാഴ്ച രാത്രി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
കൂടുതല്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ പള്ളിത്തോട്ടം കടപ്പുറത്ത് സുരക്ഷാ സന്നാഹം ശക്തിപ്പെടുത്തിയിട്ടുണ്ട്.
നിസ്സാരമായ തര്‍ക്കമാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications