സിപിഎമ്മിലേക്ക് തിരിച്ചുവിളിച്ചെന്ന് ഗൗരിയമ്മ
ആലപ്പുഴ: സിപിഎമ്മിലേക്ക് തിരിച്ചുവന്നാല്‍ പണ്ടുണ്ടായിരുന്ന സ്ഥാനം നല്‍കാമെന്ന് ചില സിപിഎം നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നതായി ജെഎസ്എസ് നേതാവ് ഗൗരിയമ്മ വെളിപ്പെടുത്തി.
എന്നാല്‍ എല്ലാ ക്ഷണവും താന്‍ നിരസിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
1994ലാണ് ഗൗരിയമ്മയെ അച്ചടക്കലംഘനത്തിന്റെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്.












Click it and Unblock the Notifications