പത്രിക സമര്‍പ്പണം ഇന്ന് തീരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണം ഏപ്രില്‍ 23 തിങ്കളാഴ്ച തീരും. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം.
ഏപ്രില്‍ 24 ചൊവാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രില്‍ 26 വ്യാഴാഴ്ച മൂന്നു മണിയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.
ഇരുമുന്നണികളിലേയും ബി ജെ പി യിലേയും ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.












Click it and Unblock the Notifications