Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 950 പത്രികകള്‍

തിരുവനന്തപുരം: കേരളത്തില്‍ മെയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം ഏപ്രില്‍ 23 തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെ അവസാനിച്ചു. ആകെ 950 പത്രികകള്‍ നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1996ല്‍ നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വളരെ കുറച്ച് പേരേ പത്രിക സമര്‍പ്പിച്ചിട്ടുള്ളൂ. 96ല്‍ 2068 പത്രികകള്‍ സൂക്ഷ്മപരിശോധനക്കെത്തിയിരുന്നു. ഇത്തവണ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്- 109 എണ്ണം. വയനാട് ജില്ലയില്‍ 24 പേര്‍ മാത്രമേ പത്രിക സമര്‍പ്പിച്ചുള്ളൂ.

ഏപ്രില്‍ 24 ചൊവാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ 26 വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണി വരെ പത്രിക പിന്‍വലിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+