Get Updates
Get notified of breaking news, exclusive insights, and must-see stories!

സുന്ദര്‍ലാല്‍ ബഹുഗുണ അറസ്റില്‍

ദില്ലി: തെഹ്രി അണക്കെട്ടിനെതിരായി സമരം നടത്തുകയായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ അറസ്റ് ചെയ്തു.

തെഹ്രി അണക്കെട്ടിന്റെ പണി പുനരാരംഭിച്ചതില്‍ പ്രതിഷേധവുമായി എത്തിയ ബഹുഗുണയെയും മറ്റ് 74 പേരെയും ഏപ്രില്‍ 24 ചൊവാഴ്ചയാണ് അണക്കെട്ടിന് സമീപം വച്ച് അറസ്റ് ചെയ്തത്.

ഏപ്രില്‍ 22 ഞായറാഴ്ച അണക്കെട്ടിന്റെ പണി പുനരാരംഭിച്ചപ്പോള്‍ പ്രതിഷേധിച്ച 84 പേരെ അറസ്റ് ചെയ്തിരുന്നതായി ബഹുഗുണയുടെ മകന്‍ രാജീവ് നയന്‍ ബഹുഗുണ പറഞ്ഞു. തെഹ്രി അണക്കെട്ട് നിര്‍മ്മാണം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമീണര്‍ക്ക് മതിയായ നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് രാജീവ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+