ജയലളിതയുടെ മൂന്ന് പത്രികകള്‍ തള്ളി
ചെന്നൈ: എ ഐ എ ഡി എം കെ നേതാവ് ജയലളിത ആണ്ടിപ്പെട്ടി , കൃഷ്ണഗിരി, ഭുവനഗിരി എന്നീ മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. ഏപ്രില്‍ 24 ചൊവാഴ്ച വൈകുന്നേരമാണ് ഇരു മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാര്‍ ജയയുടെ പത്രികകള്‍ തള്ളിയത്.
ആകെ നാലു മണ്ഡലങ്ങളിലാണ് ജയ പത്രിക സമര്‍പ്പിച്ചിരുന്നത്. പുതുക്കോട്ടൈ, മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം അറിവായിട്ടില്ല. ഇവിടെയും പത്രിക തള്ളാനാണ് സാധ്യത.












Click it and Unblock the Notifications