കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാനപേരിലുള്ള സ്ഥാനാര്‍ഥികള്‍ വ്യാപകം

  • By Staff
Google Oneindia Malayalam News

തിരുവവന്തപുരം: പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കെതിരെ സമാന പേരിലുള്ള സ്ഥാനാര്‍ഥികളെ എതിരാളികള്‍ നിര്‍ത്തുന്നത് പല മണ്ഡലങ്ങളിലും വ്യാപകം.

എല്‍ഡിഎഫും യുഡിഎഫും എതിരാളികളായ പല പ്രമുഖര്‍ക്കെതിരെയും സമാനമായ പേരുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികളായ കെ.വി.തോമസ് (എറണാകുളം), പി.പി.തങ്കച്ചന്‍ (പെരുമ്പാവൂര്‍), ടി.എം.ജേക്കബ് (പിറവം), കെ.ബാബു (തൃപ്പൂണിത്തുറ), ബി.വിജയകുമാര്‍ (തിരുവനന്തപുരം ഈസ്റ്), പി.ശങ്കരന്‍ (കൊയിലാണ്ടി), സി.മമ്മൂട്ടി (കൊടുവള്ളി) എന്നിവര്‍ക്കെതിരെ സമാനമായ പേരിലുള്ള സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളായ എം.പി.വര്‍ഗീസിനും (കുന്നത്തുനാട്) പി.വിശ്വനും (കൊയിലാണ്ടി) സി.മുഹസിനും (കൊടുവള്ളി) വര്‍ഗീസ് ജോര്‍ജിനും (തിരുവല്ല) എതിരെ യുഡിഎഫും സമാനമായ പേരില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X