Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരവധി പത്രികകള്‍ തള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടന്ന ഏപ്രില്‍ 24 ചൊവാഴ്ച പ്രധാന പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ത്ഥികളുടേതുള്‍പ്പടെ 60 പത്രികകള്‍ തള്ളിക്കളഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കലും തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്ത് 13 പത്രികകള്‍ തള്ളിക്കളഞ്ഞു. ഇതില്‍ 11 എണ്ണം ഡമ്മി സ്ഥാനാര്‍ത്ഥികളുടേതാണ്. മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി സുനില്‍കുമാറിന്റെയും ആര്‍ജെഡി സ്ഥനാര്‍ത്ഥി ഗംഗാധരന്റെയും പത്രികകള്‍ തള്ളി.

എറണാകുളം ജില്ലയില്‍ ആകെ 16 പത്രികകളാണ് തള്ളിയത്.് സ്വതന്ത്ര സ്ഥനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന ടി. എം. ജേക്കബ് തേനേത്തുകുന്നേലിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഏപ്രില്‍ 25 ബുധനാഴ്ച വരെ സമയം നല്‍കി.

14ഉം് ഒമ്പതും യില്‍ അഞ്ചും യില്‍ മൂന്നും 23ഉം പത്രികകള്‍ തള്ളിക്കളഞ്ഞു. ഇപ്പോള്‍ 915 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+