വിപണിയില്‍ സമ്മിശ്ര പ്രതികരണം
മുംബൈ: ഏപ്രില്‍ 25 ബുധനാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്ര പ്രതികരണം രേഖപ്പെടുത്തി. വിവകസാങ്കേതിക രംഗത്തെ ഓഹരികളുടെ വില കുറഞ്ഞും കൂടിയും മാറിക്കൊണ്ടിരുന്നതായിരുന്നു ബുധനാഴ്ചത്തെ പ്രത്യേകത. മിക്കവാറും വിവരസാങ്കേതിക ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. മുംബൈ സൂചിക 11 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക രണ്ട് പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില3600.83
തുടങ്ങിയത് 3589.99
ഉയര്‍ച്ച10.84
എന്‍ എസ് ഇ
ഒടുവിലത്തെ നില1152.10
തുടങ്ങിയത്1149.75
ഉയര്‍ച്ച 2.35
വില കൂടിയ ഓഹരികള്‍
സില്‍വര്‍ലൈന്‍, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, ഹിമാചലല്‍, ടിസ്കോ, എസി സി, എല്‍ ആന്‍ഡ് ടി, ഹീറോ ഹോണ്ട, ഹിമാചല്‍, എല്‍ എം എല്‍, റിലയന്‍സ് ക്യാപിറ്റല്‍, എച്ച് സി എല്‍, ഇന്‍ഫോസിസ്
വില കുറഞ്ഞ ഓഹരികള്‍
സത്യം കംപ്യൂട്ടേഴ്സ്, എസ് എസ് ഐ, ഡെനിം എന്റര്‍, ഗോദ്റെജ് സോപ്സ്, നെടുങ്ങാടി ബാങ്ക്, കേരള കെം












Click it and Unblock the Notifications