അഭയാ കേസ്: ചോദ്യം ചെയ്യുന്നതിന് സ്റേ
കൊച്ചി: അഭയാ കേസില്‍ കോട്ടയം ആര്‍ഡിഒ ആയിരുന്ന എസ്. ജി. കെ. കിഷോറിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ നല്കിയ അനുമതിക്ക് ഹൈക്കോടതി സ്റേ.
സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കിഷോര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഏപ്രില്‍ 25 ബുധനാഴ്ച ഹൈക്കോടതി സ്റേ പുറപ്പെടുവിച്ചത്. അഭയയുടെ മരണം നടക്കുമ്പോള്‍ കോട്ടയം ആര്‍ഡിഒ ആയിരുന്ന കിഷോറിനെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭയാ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ നിവേദനം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കിഷോറിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മരണസമയത്ത് സിസ്റര്‍ അഭയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നശിപ്പിക്കാന്‍ കിഷോര്‍ അനാവശ്യമായ ധൃതി കാട്ടിയെന്ന് ആരോപിച്ചായിരുന്നു കിഷോറിനെ ചോദ്യം ചെയ്യാന്‍ നിവേദനം നല്‍കിയിരുന്നത്. എന്നാല്‍ തനിയ്ക്കെതിരെയല്ല, തന്റെ കീഴുദ്യോഗസ്ഥന്മാര്ക്കെതിരെയാണ് സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് കിഷോര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications