Get Updates
Get notified of breaking news, exclusive insights, and must-see stories!

50 പെണ്‍കുട്ടികളെ കോപ്പിയടിക്ക് പിടിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല ഈ വര്‍ഷം നടത്തിയ വിവിധ പരീക്ഷകളില്‍ കോപ്പിയടിച്ച 50 പെണ്‍കുട്ടികളടക്കം മുന്നൂറോളം വിദ്യാര്‍ത്ഥികളെ പ്രത്യേക സ്ക്വാഡ് പിടികൂടി.

തിരുവനന്തപുരം ജില്ലയില്‍ നിന്നു മാത്രമാണ് ഇത്രയധികം പേരെ പിടികൂടിയതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നും നിരവധി പേരെ പിടികൂടിയിട്ടുണ്ട്.

അധ്യാപകരടങ്ങുന്ന സ്ക്വാഡിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുമെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+