ധനപാലനെ കാണാന്‍ വീരപ്പമൊയ്ലിയെത്തി
കൊച്ചി: ഐ ഗ്രൂപ്പുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി സീറ്റ് നഷ്ടപ്പെട്ട ധനപാലനെ കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി കാണാനെത്തി. സോണിയാഗാന്ധിയുടെ ദൂതനെന്ന നിലയിലാണ് ധനപാലനെ കാണാന്‍ മൊയ്ലിയെത്തിയത്.
വടക്കേക്കരയില്‍ പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് ധനപാലനെ സ്ഥാനാര്‍ഥി ലിസ്റില്‍ നിന്ന് നീക്കം ചെയ്ത് പകരം ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഇതില്‍ എ ഗ്രൂപ്പ് അണികള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. അണികളുടെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും വടക്കേക്കരയില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് ധനപാലന് വ്യക്തമാക്കിയിരുന്നു.
പ്രചാരണരംഗത്ത് താന്‍ സജീവമായുണ്ടാകുമെന്ന് മൊയ്ലിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ധനപാലന് അറിയിച്ചു.
More From
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications