പിള്ളയുടെ പത്രിക സ്വീകരിച്ചു
കൊട്ടാരക്കര: ഇടമലയാര്‍-ഗ്രാഫൈറ്റ് കേസുകളില്‍ പ്രതിയായ മുന്‍ മന്ത്രിടെ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു.
ഏപ്രില്‍ 25 ബുധനാഴ്ചനിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള വരണാധികാരി കെ. സുഗതനാണ് പത്രിക സ്വീകരിച്ചത്. മത്സരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ പിള്ള നേരത്തെ വരണാധികാരി മുമ്പാകെ ഹാജരാക്കിയിരുന്നു.
കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടതിനാല്‍ പിള്ളയുടെ പത്രിക തള്ളണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications