ഗുജറാത്തിലേക്ക് പ്രത്യേക തീവണ്ടി
തിരുവനന്തപുരം: ഗുജറാത്തിലെ ഹാപ്പയിലേക്ക് തിരുവനന്തപുരത്തു നിന്നും മെയ് ഒന്ന് മുതല്‍ ജൂണ്‍ 19വരെ എല്ലാ ചൊവാഴ്ചയും പ്രത്യേക തീവണ്ടി സര്‍വീസുണ്ടാവും.
ചൊവാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന തീവണ്ടി കൊങ്കണ്‍ റെയില്‍വേ വഴി വ്യാഴാഴ്ച വൈകുന്നേരം 4.15ന് ഹാപ്പയിലെത്തും.
കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറൂക്ക്, കോഴിക്കോട്, വടകര, കൊയിലാണ്ടി, തലശേരി, കണ്ണൂര്‍, കണ്ണപുരം, പയ്യന്നൂര്‍, കാസര്‍കോട്, കങ്കനാടി, തോകൂര്‍, ഉഡുപ്പി, കുണ്ഡപുര, കര്‍വാര്‍, മഡ്ഗോണ്‍, രത്നഗിരി, പനവേല്‍, ഭിനന്തി റോഡ്, വാസയി റോഡ്, വല്‍സദ്, സൂറത്ത്, അംഗ്ലേശ്വര്‍, വടോഡാറ, അനന്ത്, അഹമ്മദാബാദ്, വിരംഗം, സുരേന്ദ്രനഗര്‍, രാജ്കോട്ട് എന്നീ സ്റേഷനുകളില്‍ തീവണ്ടി നിര്‍ത്തും.












Click it and Unblock the Notifications