വിപണിയില്‍ താഴ്ച
മുംബൈ: ഏപ്രില്‍ 26 വ്യാഴാഴ്ച ഓഹരിവിപണിയില്‍ താഴ്ച രേഖപ്പെടുത്തി. വിവരസാങ്കേതിക ഓഹരികള്‍ നഷ്ടമുണ്ടാക്കിയതാണ് വിപണിയിലെ ഇടിവിന് കാരണം.
പരമ്പരാഗത ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദത്തിലായിരുന്നുവെങ്കിലും വിലയില്‍ കാര്യമായ ഇടിവുണ്ടായില്ല. ചില പരമ്പരാഗത ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു.
മുംബൈ സൂചിക 44 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 13 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില3556.83
തുടങ്ങിയത് 3600.83
താഴ്ച 44.00
എന്‍ എസ് ഇ
ഒടുവിലത്തെ നില1139.10
തുടങ്ങിയത്1152.10
താഴ്ച 13.00
വില കൂടിയ ഓഹരികള്‍
മഹീന്ദ്ര, ഹീറോ ഹോണ്ട, റിലയന്‍സ്, സ്റ്റെര്‍ലൈറ്റ്, ടാറ്റാ ഫിനാന്‍സ്, അശോക് ലെയ്ലാണ്ട്
വില കുറഞ്ഞ ഓഹരികള്‍
ഗ്ലോബല്‍ ടെലി, ഹിമാചല്‍, ഡി എസ് ക്യു സോഫ്റ്റ് വെയര്‍, എസ് എസ് ഐ, ടി വി എസ് സുസുകി, സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്, എന്‍ ഐ ഐ ടി, ടിസ്കോ, റോള്‍ട്ടാ, ടിസ്കോ, ഡിജിറ്റല്‍ എക്യുപ്മെന്റ് , സില്‍വര്‍ലൈന്‍












Click it and Unblock the Notifications