കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിത്രം വ്യക്തമായി, മത്സരരംഗത്ത് 675 പേര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഏപ്രില്‍ 26 വ്യാഴാഴ്ച മൂന്നു മണിക്ക് അവസാനിച്ചതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. സംസ്ഥാനത്ത് ഇനി 675 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളത്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളത് - 80 പേര്‍. 18 പേര്‍ മാത്രം മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍.

975 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 300 പേര്‍ പിന്‍വലിച്ചു. അവസാന ദിവസമായ വ്യാഴാഴ്ച മാത്രം 90 പേരാണ് പത്രിക പിന്‍വലിച്ചത്. ഷിബു ബേബിജോണ്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ നിന്ന് പിന്‍വലിഞ്ഞ ഇതില്‍പ്പെടും.

എന്നാല്‍ ഇരുമുന്നണികളിലെയും ചില റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഇപ്പോഴും രംഗത്തുണ്ട്. യില്‍ ജനതാദള്‍ വിമതനായി സുലൈമാന്‍ റാവുത്തറും ത്ത് കോണ്‍ഗ്രസ് വിമതനായി അഡ്വ. എം.എ. വാഹിദും രംഗത്തുണ്ട്. ല്‍ എ.പി. അനില്‍കുമാറിനെതിരെ മത്സരിക്കുന്ന എം. അപ്പുക്കുട്ടനും പത്രിക പിന്‍വലിച്ചിട്ടില്ല.

യില്‍ പത്രിക പിന്‍വലിച്ചിട്ടില്ല. സമയത്തിനുള്ളില്‍ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ ചെറിയാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെ. മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന മറ്റ് കോണ്‍ഗ്രസുകാരും ചെറിയാനോടൊപ്പം പുറത്താവുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X