മദ്യനയം ജനദ്രോഹകരം: സുധീരന്
കൊച്ചി: നായനാര്‍ സര്‍ക്കാരിന്റെ മദ്യനയം ജനദ്രോഹകരമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചാരായ നിരോധനം പിന്‍വലിക്കാതെ തന്നെ വ്യാജമദ്യമൊഴുക്കി ചാരായ നിരോധനം പരാജയമാണെന്ന് വരുത്താനാണ് നായനാര്‍ സര്‍ക്കാര്‍ ശ്രമിച്ചത്. മണിച്ചനെ പോലുള്ള അബ്കാരി രാജാക്കന്മാരെ വളര്‍ത്തിയ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെയാണ് മദ്യനിരോധന സമിതി പ്രവര്‍ത്തകനായ സതീശന് കൊല്ലപ്പെട്ടത്. ഇടതു സര്‍ക്കാരിന്റെ ഒത്താശയോടെയാണ് അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ വ്യാജമദ്യമൊഴുക്കിയതെന്ന് സുധീരന് ആരോപിച്ചു.
എളംകുളം മണ്ഡലത്തിലെ കത്രിക്കടവില്‍ പദയാത്ര ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു സുധീരന്.
കേരളത്തെ സാമ്പത്തികമായി പാപ്പരാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. കേരളത്തിന്റെ പൊതുകടം 10,000 കോടിയില്‍ നിന്ന് 27,000 കോടിയാക്കിയത് ഈ സര്‍ക്കാരാണ്.-അദ്ദേഹം പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications