വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: ഏപ്രില്‍ 27 വെള്ളിയാഴ് ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച ഉണ്ടായി. വിവരസാങ്കേതിക രംഗത്തെ ഓഹരികളും പരമ്പരാഗത ഓഹരികളും വന്‍ തോതില്‍ നഷ്ടം രേഖപ്പെടുത്തി.
മുംബൈ സൂചിക 134 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സചേഞ്ച് സൂചിക 42 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില 3422.76
തുടക്കം 3557.19
താഴ്ച 134.43
എന്‍ എസ് ഇ
ഒടുവിലത്തെ നില 1143.75
തുടക്കം1101.70
താഴ്ച 42.05
വില കൂടിയ ഓഹരികള്‍
ഹിന്ദസ്ഥാന്‍ ലീവര്‍, എം ടി എന്‍ എല്‍, സിപ്ല, കോള്‍ഗേറ്റ്, ജിന്‍ഡാല്‍ ഓണ്‍ലൈന്‍
വില കുറഞ്ഞ ഓഹരികള്‍
സത്യ കംപ്യൂട്ടേഴ്സ്, വിപ്രോ, സീ ടെലിഫിലിംസ്, ഇന്‍ഫോസിസ്, പെന്റാമീഡിയ, സില്‍വര്‍ലൈന്‍, എസി സി , എന്‍ ഐഐടി, എസ് എസ് ഐ, റിലയന്‍സ്, ഗ്രാസിം, ടാറ്റാ പവര്‍, ഗ്ലോബല്‍ ടെലി, ഹിമാചല്‍, എച്ച് സി എല്‍, ഗുജറാത്ത് അബുജ, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, ആപ്ടെക്, ടിസ്കോ, ഡിജിറ്റല്‍, സ്റ്റെര്‍ലൈറ്റ്, സിപ്ല, ഗ്ലാക്സോ.












Click it and Unblock the Notifications