ഗൗരിയമ്മ വിരമിക്കണം: നായനാര്‍
ചേര്‍ത്തല: ഗൗരിയമ്മ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കാനുള്ള സമയമായിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
ഗൗരിയമ്മക്കു പ്രായമേറെയായി. ഇനി അവര്‍ മത്സരരംഗത്തു നിന്ന് തന്നെപ്പോലെ ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്. തോല്‍ക്കാനായാണ് അവര്‍ വീണ്ടും മത്സരിക്കുന്നത്.- നായനാര്‍ പറഞ്ഞു.
പണ്ട് തന്നെ പോലുള്ള നേതാക്കള്‍ രാഷ്ട്രീയതാത്പര്യങ്ങളുടെ പേരില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് നേതാക്കള്‍ ജയിലില്‍ കിടക്കുന്നത് മോഷ്ടിച്ചിട്ടാണ്. രാജ്യം ഭരിക്കുന്നവര്‍ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണുള്ളത. ്- നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications