തളിപ്പറമ്പില്‍ വീണ്ടും സംഘര്‍ഷം
തളിപ്പറമ്പ് : കൂടുതല്‍ പൊലീസ് ക്യാമ്പ് ചെയ്തതോടെ ശാന്തമായി എന്നു കരുതിയ തളിപ്പറമ്പില്‍ വീണ്ടും സംഘര്‍ഷം.
ഏപ്രില്‍ 27 വെള്ളിയാഴ്ച സിപിഎം പ്രവര്‍ത്തകര്‍ എന്നു സംശയിക്കുന്ന സംഘം കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്പിച്ചു. കുറുമാത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ കെ. രാജീവന്(27) ആണ് വെട്ടേറ്റത്. അദ്ദേഹത്തെ ഗുരുതരമായ പരിക്കുകളോടെ തളിപ്പറമ്പ് എ.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച അതിരാവിലെയാണ് അക്രമമുണ്ടായത്. ഇരുമ്പു ദണ്ഡുകൊണ്ടുള്ള അടിയേറ്റ് മുട്ടിനു താഴെ തകര്‍ന്നിട്ടുണ്ട്. ഒരു കൈയും അക്രമികള്‍ തല്ലിയൊടിച്ചു. രാജീവന് കിടന്നുറങ്ങുകയായിരുന്ന മുറിയുടെ വാതില്‍ ചവുട്ടിപ്പൊളിച്ചായിരുന്നു അക്രമം. രാജീവന്റെ വീട്ടുകാരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് രാജീവനെ ആശുപത്രിയില്‍ കൊണ്ടുപോയത്. നാട്ടുകാരെത്തിയതോടെ അക്രമിസംഘം ഓടിപ്പോയി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications