കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും
തിരുവനന്തപുരം: ഇത്തവണ ഒരു ബിജെപി അംഗമെങ്കിലും കേരള നിയമസഭയിലെത്തുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ജനകൃഷ്ണമൂര്‍ത്തി.
ഇത് തങ്ങളുടെ പ്രതീക്ഷ മാത്രമല്ല ജനങ്ങളുടെ ആഗ്രഹം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് പരിവര്‍ത്തനത്തിനുള്ള ആഗ്രഹമുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഏപ്രില്‍ 28 ശനിയാഴ്ച തിരുവനന്തപുരത്തെത്തിയ കൃഷ്ണമൂര്‍ത്തി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ സാമുദായിക സംഘടനകള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ബിജെപിയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും പ്രഖ്യാപനങ്ങള്‍ അതാണ് തെളിയിക്കുന്നത്.
മാര്‍ക്സിസ്റുകാരെ തങ്ങള്‍ ശത്രുക്കളായി കാണുന്നില്ല. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല. പ്രതിയോഗികളേയുള്ളു. കേരളത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ സംഘര്‍ഷം ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചിട്ടുള്ള നടപടികളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications