മദ്യനിരോധന സമിതി പിന്തുണ യുഡിഎഫിന്
കൊച്ചി: തിരഞ്ഞെടുപ്പില്‍ മദ്യനിരോധന സമിതി യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.
ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഈ തീരുമാനത്തിന് സമിതിയെ പ്രേരിപ്പിച്ചതെന്ന് ജനറല്‍ സെക്രട്ടറി ജയപ്രകാശ് നാരായണന്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 28 ശനിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിലാണ് സമിതി ഇക്കാര്യം അറിയിച്ചത്.
മദ്യവിപത്തില്‍ നിന്ന് രക്ഷനേടാന്‍ രാഷ്ട്രീയതീരുമാനം കൊണ്ട് മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications