കശ്മീരില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ മൈന്‍പൊട്ടിത്തെറിച്ച് മൂന്ന് സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഏപ്രില്‍ 29 ഞായറാഴ്ച രാവിലെയാണ് സെന്‍ട്രല്‍ ബദ്ഗാം ജില്ലയിലാണ് സംഭവം നടന്നത്. ഒരു മൃതദേഹം കാണപ്പെട്ടുവെന്ന ഫോണ്‍സന്ദേശത്തെ തുടര്‍ന്ന് അന്വേഷിക്കാനായി സൈനികര്‍ ജീപ്പില്‍ തിരിക്കുകയായിരുന്നു. ഹദ്രു മല്‍പ്പോറ ഗ്രാമത്തിനടുത്തുവെച്ചാണ് റോഡില്‍ കുഴിച്ചിട്ടിരുന്ന മെന്‍ പൊട്ടിത്തെറിച്ചത്.












Click it and Unblock the Notifications