വിപണിയില്‍ ഉയര്‍ച്ച
മുംബൈ: ഏപ്രില്‍ 30 തിങ്കളാഴ്ച ഓഹരിവിപണിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ നിലമെച്ചപ്പെടുത്തിയതായിരുന്നു വിപണിയിലെ ഉയര്‍ച്ചയ്ക്ക് കാരണം. മിക്ക വിവരസാങ്കേതിക ഓഹരികളുടെയും വില ഉയര്‍ന്നു. സിമന്റ് കമ്പനികളുടേതുള്‍പ്പെടെ പരമ്പരാഗത ഓഹരികളും തിങ്കളാഴ്ച വില മെച്ചപ്പെടുത്തി.
മുംബൈ സൂചിക 96 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ് ചേഞ്ച് സൂചിക 24 പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില 3519.16
തുടക്കം 3423.12
ഉയര്‍ച 96.04
എന്‍ എസ് ഇ
ഒടുവിലത്തെ നില 1125.25
തുടക്കം1101.30
ഉയര്‍ച 23.95
വില കൂടിയ ഓഹരികള്‍
ഡിജിറ്റല്‍ എക്യുപ്മെന്റ് , ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, വിപ്രോ, സീ ടെലിഫിലിംസ്, പെന്റാമീഡിയ, സില്‍വര്‍ലൈന്‍, എ സി സി, ഹിമാചല്‍, റോള്‍ട്ടാ, എച്ച് സി എല്‍, എന്‍ ഐ ഐ ടി, ടെല്‍കോ, ടാറ്റാ പവര്‍, ഹ്യൂഗ്സ് സോഫ്റ്റ്വെയര്‍
വില കുറഞ്ഞ ഓഹരികള്‍
സ്റ്റെര്‍ലൈറ്റ് ഒപ്ടിക്കല്‍, ടി വി 18, ഹീറോ ഹോണ്ട, ഹിന്ദുസ്ഥാന്‍ ലീവര്‍ കെം, ടി വി എസ് ഇലക്ട്രോണ്‍












Click it and Unblock the Notifications